ആകാശക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷം തുടക്കം മോശമാക്കിയില്ല. ഫെബ്രുവരി 9 ന് ചന്ദ്രഗ്രഹണം. വൈകിട്ട് ചന്ദ്രോദയം മുതല്‍ കാണാം. കേരളത്തില്‍ ഭാഗിക ഗ്രഹണമാണ്. കിഴക്കേ ഇന്ത്യക്കാര്‍ക്ക് വ്യക്തമായി ചന്ദ്രഗ്രഹണം കാണാന്‍ കഴിയുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.eclipse.org.uk/eclipse/1232009/L2009Feb09.pdf
http://www.eclipse.org.uk/eclipse/1232009/L2009Feb09.pdf
3 comments:
വിവരങ്ങള്‍ക്ക് നന്ദി
നന്ദി ടോട്ടോ
നന്ദി ഇപ്പോള്‍ ഗ്രഹണം നടക്കുകയാണ്. കാര്യമായിട്ടില്ലെങ്കിലും നിഴല്‍ വീണതിനാല്‍ ചന്ദ്രന് ചെറിയ ഒരു മങ്ങല്‍ ഉണ്ട്....
Post a Comment