ലുലിനെ സംബന്ധിച്ച് ചില വീഡിയോകള്‍ യുറ്റ്യൂബില്‍ കണ്ടത് ഇവിടെ നല്‍കുന്നു.
ലുലിന്‍ വാല്‍ നക്ഷത്രത്തെ കണ്ടെത്തിയ രീതി
മൂന്ന് ദിവസങ്ങളില്‍ എടുത്ത മൂന്ന് ചിത്രങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. അതില്‍ ഒരു ബിന്ദു മാത്രം മറ്റു ബിന്ദുക്കളെ അപേക്ഷിച്ച് സ്ഥാനം മാറുന്നത് കാണാം. അതോടെ അത് ഒരു നക്ഷത്രമല്ല എന്ന് തീര്‍ച്ചപ്പെടുത്താം. പിന്നീടുള്ള നിരീക്ഷണങ്ങളും പാതയുടെ നിര്‍ണ്ണയവുമാണ് അത് ഒരു വാല്‍ നക്ഷത്രം ആണ് എന്ന കാര്യം തീര്‍ച്ചപ്പെടുത്തിയത്. പതിനേഴുവയസ്സു മാത്രം പ്രായമുള്ള യെ ഇതോടെ ജ്യോതിശാസ്ത്രരംഗത്ത് ഒരു മഹത്തായ കണ്ടെത്തലിന്റെ അവകാശിയായി തീര്‍ന്നു.
ലുലിന്‍ മറ്റൊരു ചിത്രം
(ഫ്ലിക്കറില്‍ നിന്നും ലഭിച്ചതാണ് ഈ ചിത്രം. അമ്വചര്‍ വാനനിരീക്ഷകരിലാരോ എടുത്തതാണ്. )
കൂടുതല്‍ വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റ് കൂടി കാണുക
http://scienceyear2009.blogspot.com/2009/02/blog-post.html
1 comment:
വിവരങ്ങള്‍ക്ക് നന്ദി.
Post a Comment